അഭിഭാഷകയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ . അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി വ്യക്തമാക്കി. നിയമമന്ത്രാലയത്തിന് നല്‍കിയ ഉപദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഉടന്‍തന്നെ അന്വേഷണ നടപടികള്‍ ആരംഭിക്കും. ജസ്റ്റീസ് ഗാംഗുലി കുറ്റക്കാരനാണെന്ന് ചീഫ് ജസ്റ്റീസ് നിയമിച്ച സുപ്രീംകോടതി സമിതി കണ്ടെത്തിയിരുന്നു. അതേസമയം ജഡ്ജിനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം […]
The post എ കെ ഗാംഗുലിക്കെതിരെ കേസെടുക്കാം : അറ്റോര്‍ണി ജനറല്‍ appeared first on DC Books.