‘എന്റെ ജീവിതത്തിന്റെ സാരാംശം ചില വാക്കുകളിലൂടെയും പദസമുച്ചയങ്ങളിലൂടെയും പറയാന്‍ കഴിയും. കുട്ടിയിലേയ്ക്ക് ഒഴുകിയെത്തിയ സ്‌നേഹം… സംഘര്‍ഷം… കൂടുതല്‍ സംഘര്‍ഷങ്ങള്‍ … കണ്ണീരിന്റെ കയ്പ്… പിന്നെ കണ്ണീരിന്റെ മധുരം… അവസാനം സുന്ദരമായും സംതൃപ്തമായും പൂര്‍ണചന്ദ്രന്‍ ഉദിച്ചതുപോലെ കാണപ്പെട്ട ഒരു ജീവിതം.’ തന്റെ ജീവിതത്തിന്റെ സാരാംശത്തെ ഡോ. എ.പി.ജെ. അബ്ദുള്‍കലാം ചുരുക്കുന്ന വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അദ്ദേഹം പലപ്പോഴും പറയാറുള്ളതു പോലെ സ്വപ്നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ കാണുന്ന ഒന്നല്ലെന്നും അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തതാണെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് അബ്ദുള്‍കലാം […]
The post സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കിയ ജീവിതയാത്ര appeared first on DC Books.