അംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാകും. കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ചുകൊണ്ടാകും എഎപി സര്‍ക്കാര്‍ രൂപീകരിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയസമിതി യോഗത്തിന് ശേഷമം പാര്‍ട്ടി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണോ എന്നകാര്യത്തില്‍ പാര്‍ട്ടി നടത്തിയ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനഹിത പരിശോധനയില്‍ പങ്കെടുത്ത 80 ശതമാനം പേരും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്ന് ആംആദ്മി പാര്‍ട്ടി പുറത്തുവിട്ടു. പ്രബല […]
The post ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരുണ്ടാക്കും appeared first on DC Books.