അശ്വതി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. കുടുംബം ഒന്നിച്ച് പൂജാദി കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഒറ്റക്കുള്ള യാത്ര വേണ്ടിവരും. സന്താനത്തിന്റെ ഉന്നതിക്കായി പണം ചിലവഴിക്കും. കച്ചവടത്തിലും കാര്‍ഷിക ആവശ്യത്തിനുമായി ആഭരണം പണയപ്പെടുത്തും.രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രശസ്തിയും ജനപ്രീതിയും ലഭ്യമാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. രോഗാദികള്‍ ഉണ്ടായെന്നുവരാം. പ്രതീക്ഷകള്‍ പൂവണിഞ്ഞുതുടങ്ങും. കരാറു തൊഴിലാളികള്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികമായി മോശം സമയമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഭരണി അധികാര സ്ഥാനങ്ങളിലുള്ളവരുടെ വിരോധം […]
The post നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 22 മുതല്‍ 28 വരെ) appeared first on DC Books.