ഭൂമിയിലെ തന്നെ 8 അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ജൈവവൈവിധ്യ, ജൈവസമ്പന്ന ആവാസ മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. പടിഞ്ഞാറ് നിന്നും കിഴക്കോട്ടു തിരിയുന്ന ഭൂഗോളത്തിന്റെ ഒപ്പം എതാണ്ടതേ വേഗതയില്‍ തിരിയുന്ന വായു മണ്ഡലത്തിന് കുറുകെ ഭൂമദ്ധ്യഭാഗത്ത് തെക്കുവടക്കായി നീണ്ടു കിടക്കുന്ന, ഉയര്‍ന്ന പര്‍വ്വതനിര എന്നതാണ് പശ്ചിമഘട്ടത്തിന്റെ ഭൗമപരമായ പ്രത്യേകത. പടിഞ്ഞാറേ ചരുവില്‍ അതുണ്ടാക്കുന്ന ദീര്‍ഘമായ മഴക്കാലവും ജലസമ്പന്നതയും ജീവന്റെ നിലനില്‍പ്പിനും തുടര്‍ച്ചയ്ക്കും ഏറ്റവും അനുകൂല ഘടകങ്ങളാണ്. വടക്ക് ഗുജറാത്ത് മുതല്‍ തെക്ക് കന്യാകുമാരി വരെ 6 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ […]
The post പശ്ചിമഘട്ടം: യാഥാര്‍ത്ഥ്യങ്ങളറിയാന്‍ ഒരു പുസ്തകം appeared first on DC Books.