പശ്ചിമഘട്ടം: യാഥാര്‍ത്ഥ്യങ്ങളറിയാന്‍ ഒരു പുസ്തകം
ഭൂമിയിലെ തന്നെ 8 അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ജൈവവൈവിധ്യ, ജൈവസമ്പന്ന ആവാസ മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. പടിഞ്ഞാറ് നിന്നും കിഴക്കോട്ടു തിരിയുന്ന ഭൂഗോളത്തിന്റെ ഒപ്പം എതാണ്ടതേ വേഗതയില്‍ തിരിയുന്ന വായു...
View Articleആണ്‍ശരീരത്തിലെ പെണ്‍മനസുകളുടെ ആത്മകഥ
ഇക്കഴിഞ്ഞ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ലൈഗികവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിജീവിതങ്ങള്‍ പൊതുസമൂഹത്തില്‍ ഏറെ ശ്രദ്ധനേടുന്നുണ്ട്. മുഖ്യധാരയില്‍ നിന്നും തികച്ചും അദൃശ്യരായ ഇവരുടെ...
View Articleലോകാംഗീകാരം നേടിയ ‘പെരുവഴിയമ്പലം’
പ്രസിദ്ധ സംവിധായകന്‍ പി പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പെരുവഴിയമ്പലം. പത്മരാജന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച ഈ ചിത്രം 1979ല്‍ പുറത്തിറങ്ങിയ ഇതേപേരിലുള്ള...
View Articleഗാങ്സ്റ്ററില്‍ ഇളയ ദളപതിയുമില്ല തലയുമില്ല
മമ്മൂട്ടി നായകനാകുന്ന ആഷിക് അബു ചിത്രം ഗാങ്സ്റ്ററില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തമിഴകത്തുനിന്ന് ഇളയദളപതി വിജയ് എത്തുമെന്നായിരുന്നു ആദ്യം കേട്ടത്. പിന്നെ ഇളയ ദളപതിയ്ക്ക് പകരം തല അജിത്...
View Articleപിസി ജോര്‍ജ് പരസ്യപ്രസ്താവന ഒഴിവാക്കണം : കെ സി ജോസഫ്
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ സി ജോസഫ്. യുഡിഎഫിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണ് ജോര്‍ജിന്റെ പ്രസ്താവനകളെന്ന് പറഞ്ഞ കെ സി ജോസഫ് സ്വന്തം...
View Articleപ്രമുഖ കന്നഡ കവി ജിഎസ് ശിവരുദ്രപ്പ അന്തരിച്ചു
പ്രമുഖ കന്നഡ കവിയും സാഹിത്യകാരനുമായിരുന്ന ജി എസ് ശിവരുദ്രപ്പ അന്തരിച്ചു. എന്‍പത്തിയേഴ് വയസായിരുന്നു അദ്ദേഹത്തിന്. ഡിസംബര്‍ 23ന് രാവിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 1926 ഫെബ്രുവരി 7ന് ശിവമോഗ...
View Articleബന്ധങ്ങളുടെ നിരര്‍ത്ഥകതയുമായി മണ്ണും മഴയും
പ്രകൃതിയുടെ മടിത്തട്ടില്‍ ജനിച്ച് അതിന്റെ കാരുണ്യത്തില്‍ വളര്‍ന്ന് ജീവിതം പൂര്‍ത്തിയാക്കി ഒടുവില്‍ പ്രകൃതിയില്‍ തന്നെ വിലയം പ്രാപിക്കുക എന്നതാണ് ഏതൊരു ജീവന്റെയും വിധി. എന്നിട്ടും മാതൃസ്ഥാനത്തു...
View Articleഇളയരാജ ആശുപത്രിയില്‍
പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഴളായ അദ്ദേഹത്തെ ഡിസംബര്‍ 23ന് രാവിലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വടപളനിയിലെ...
View Articleവയനാട്ടില്‍ ടൂറിസിറ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
വയനാട് താഴെമുട്ടിലില്‍ ടൂറിസിറ്റ് ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റ ഫാത്തിമാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍...
View Articleക്രിസ്മസിന്റെ ലഹരി
ക്രിസ്തുമസ്സ് ഒരു നല്ല ആഘോഷമാണ്. എനിക്കിഷ്ടവുമാണ്. പക്ഷേ, ക്രിസ്തുമസ്സ് പരീക്ഷ എനിക്കത്ര ഇഷ്ടമായിരുന്നില്ല. ചിലപ്പോള്‍ ഇരുപത്തിമൂന്നാം തീയതി വരെ പരീക്ഷയുണ്ടാകും. ‘ഉത്തരത്തിലുള്ളത് എടുക്കുകയും വേണം ,...
View Articleശ്രേഷ്ഠമലയാളം 2013ല്‍ ചര്‍ച്ച ചെയ്ത പുസ്തകങ്ങള്‍
മലയാളം ശ്രേഷ്ഠഭാഷാപദവി നേടിയ ഈ 2013ല്‍ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും മികച്ച രചനകള്‍ പുറത്തിറങ്ങിയത് ഡി സി ബുക്‌സിലുടെയായിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ...
View Articleഎം ജി വിസിക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്
എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എ വി ജോര്‍ജിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിഖില്‍കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യോഗ്യതാ രേഖകളില്‍ തിരിമറി കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി....
View Articleകാലത്തെ അതിജീവിക്കുന്ന അതുല്യ നോവല്‍
കാലത്തെ അതിജീവിക്കുന്ന നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതുല്യ സൃഷ്ടിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍‘. മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു സ്മാരകശിലയായ നോവലിന്റെ 70,000ല്‍ അധികം...
View Articleവിവാദങ്ങളെ അതിജീവിച്ച സ്‌നേഹത്തിന്റെ ഇതിഹാസം
കെ.പി.രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനെക്കുറിച്ച് ഇ.വി.രാമകൃഷ്ണന്‍ നടത്തിയ ആഴത്തിലുള്ള പഠനമാണ് ‘കടല്‍ജന്മങ്ങളും മറ്റു പല ആകസ്മികതകളും’ എന്ന ലേഖനം. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ...
View Articleകൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം : ചെന്നിത്തല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള പതിനേഴ് സീറ്റിലും...
View Articleക്രിസ്മസ് രുചികള്‍
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി വന്നെത്തുന്നു. പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി നാം ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. ഈ ആഘോഷ വേളയില്‍ നമ്മുടെ വീടുകളില്‍...
View Articleമൂന്നാമൂഴത്തിന് ഇല്ലെന്ന് മന്‍മോഹന്‍ സിങ്
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാംവട്ടവും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഡോ. മന്‍മോഹന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി...
View Articleഭാഗ്യലക്ഷ്മിയ്ക്ക് കോഴിക്കോടന്‍ പുരസ്‌കാരം
ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ പേരില്‍ കോഴിക്കോടന്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ മലയാളത്തിലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം പ്രമുഖ ശബ്ദതാരം...
View Articleനേത്രസംരക്ഷണം ആയുര്‍വേദത്തിലൂടെ
‘വിത്’ എന്ന ധാതുവില്‍ നിന്നാണ് േവദം എന്ന വാക്ക് ഉത്ഭവിക്കുന്നത്. വേദം എന്നാല്‍ അറിവ്. ആയുസ്സിനെ സംബന്ധിച്ച പൂര്‍ണ്ണമായ അറിവ് എന്ന് ആയുര്‍േവദെമന്ന പദെത്ത സംഗ്രഹിക്കാം. ആയുര്‍വേദം ശാശ്വതവും അനാദിയുമാണ്....
View Articleആറന്മുള വിമാനത്താവളം: വയല്‍ നികത്തിയത് കേന്ദ്രത്തില്‍നിന്ന് മറച്ചുവെച്ചു
ആറന്മുള വിമാനത്താവളത്തിനായി അനധികൃതമായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയത് കേരളം കേന്ദ്രത്തെ അറിയിച്ചില്ല. സംസ്ഥാന പരിസ്ഥിതി വകുപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിധരിപ്പിച്ച് നല്‍കിയ കുറിപ്പ് മുഖ്യമന്ത്രി...
View Article