ഇക്കഴിഞ്ഞ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ലൈഗികവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിജീവിതങ്ങള്‍ പൊതുസമൂഹത്തില്‍ ഏറെ ശ്രദ്ധനേടുന്നുണ്ട്. മുഖ്യധാരയില്‍ നിന്നും തികച്ചും അദൃശ്യരായ ഇവരുടെ സാമൂഹികാവസ്ഥ ഒറ്റപ്പെടലിന്റെതും അവഗണനയുടേതുമാണ്. ഹിജഡകളോ കോത്തികളോ ആയി ജീവിക്കുന്ന ഈ മനുഷ്യരുടെ നിലനില്‍പ്പിനെ തിരിച്ചറിയാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയാണ് പ്രബുദ്ധ കേരളത്തിന്റെ ലൈംഗികസംസ്‌കാരത്തിനുള്ളത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജെറീനയുടെ ഒരു മലയാളി ഹിജഡയുടെ ആത്മകഥയും രേവതിയുടെ ഒരു ഹിജഡയുടെ ആത്മകഥയും അധ:കൃതരായ ഏതൊരു ഹിജഡയുടേയും ജനനം മുതലുള്ള യാഥാര്‍ത്ഥ്യങ്ങളുടെ വിവരണമാണ്. ആണിന്റെയോ പെണ്ണിന്റെയോ വ്യക്തമായ […]
The post ആണ്‍ശരീരത്തിലെ പെണ്‍മനസുകളുടെ ആത്മകഥ appeared first on DC Books.