മമ്മൂട്ടി നായകനാകുന്ന ആഷിക് അബു ചിത്രം ഗാങ്സ്റ്ററില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തമിഴകത്തുനിന്ന് ഇളയദളപതി വിജയ് എത്തുമെന്നായിരുന്നു ആദ്യം കേട്ടത്. പിന്നെ ഇളയ ദളപതിയ്ക്ക് പകരം തല അജിത് വരുമെന്ന് കേട്ടു. സോഷ്യല്‍ മീഡിയകളില്‍ കാട്ടുതീ പോലെയാണ് വാര്‍ത്ത പടര്‍ന്നുപിടിച്ചത്. ഇപ്പോള്‍ ദേ… മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ തന്നെയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗാങ്സ്റ്ററില്‍ ഒരു സിംഹം മാത്രമേയുള്ളു. അത് സാക്ഷാല്‍ മമ്മൂട്ടിയാകുന്നു എന്നാണ് പുതിയ വിവരം. വിജയും അജിത്തുമൊക്കെ വെറും സോഷ്യല്‍ […]
The post ഗാങ്സ്റ്ററില്‍ ഇളയ ദളപതിയുമില്ല തലയുമില്ല appeared first on DC Books.