Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലോകാംഗീകാരം നേടിയ ‘പെരുവഴിയമ്പലം’

$
0
0

പ്രസിദ്ധ സംവിധായകന്‍ പി പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പെരുവഴിയമ്പലം. പത്മരാജന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച ഈ ചിത്രം 1979ല്‍ പുറത്തിറങ്ങിയ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്. രാഷ്ട്രപതിയുടെ രജതകമലവും നിരവധി അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരവും നേടിയ ചിത്രത്തിന്റെ തിരക്കഥാ പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഒരു മികച്ച കഥാകൃത്തിന്റെ കൈയടക്കവും ആഖ്യാനചാതുരിയും വിളിച്ചോതുന്ന നോവലായ പെരുവഴിയമ്പലത്തെ അവലംബിച്ചാണ് പത്മരാജന്‍ സിനിമയ്ക്കായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ മെച്ചപ്പെട്ട ഒരു സാഹിത്യകൃതിയെ നിമിത്തമാക്കി […]

The post ലോകാംഗീകാരം നേടിയ ‘പെരുവഴിയമ്പലം’ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>