Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇളയരാജ ആശുപത്രിയില്‍

$
0
0

പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഴളായ അദ്ദേഹത്തെ ഡിസംബര്‍ 23ന് രാവിലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വടപളനിയിലെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

The post ഇളയരാജ ആശുപത്രിയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>