എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എ വി ജോര്‍ജിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിഖില്‍കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യോഗ്യതാ രേഖകളില്‍ തിരിമറി കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ അഡിഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എ വി ജോര്‍ജിന് ഗവണര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരെ ഡോ എ വി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് […]
The post എം ജി വിസിക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് appeared first on DC Books.