മലയാളം ശ്രേഷ്ഠഭാഷാപദവി നേടിയ ഈ 2013ല്‍ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും മികച്ച രചനകള്‍ പുറത്തിറങ്ങിയത് ഡി സി ബുക്‌സിലുടെയായിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ ഇക്കൊല്ലവും ഓരോ വിഭാഗത്തിനും അര്‍ഹമായ പ്രാധാന്യം നല്കുന്നതിനായി സാഹിത്യകൃതികള്‍ , വിവര്‍ത്തനകൃതികള്‍ , ആത്മകഥ, ജീവചരിത്രം, നിരൂപണം, പഠനം, ചരിത്രം എന്നിവയ്ക്കായി ഡി സി ബുക്‌സ്, ജനപ്രിയനോവലുകള്‍ , തിരക്കഥകള്‍ , ഡിറ്റക്ടീവ് നോവലുകള്‍ , സെലിബ്രിറ്റികളുടെ ആത്മകഥകള്‍ എന്നിവയ്ക്കായി ലിറ്റ്മസ്, സെല്‍ഫ്‌ഹെല്പ്, ഓഹരി, പാചകം, കുടുംബശാസ്ത്രം, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയവയ്ക്കായി […]
The post ശ്രേഷ്ഠമലയാളം 2013ല്‍ ചര്‍ച്ച ചെയ്ത പുസ്തകങ്ങള്‍ appeared first on DC Books.