സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി വന്നെത്തുന്നു. പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി നാം ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. ഈ ആഘോഷ വേളയില്‍ നമ്മുടെ വീടുകളില്‍ തയ്യാറാക്കാവുന്ന ചില ക്രിസ്മസ് വിഭവങ്ങള്‍ ഒരുക്കി നമുക്കും ആഘോഷങ്ങളില്‍ പങ്കാളികളാകാം. പാലപ്പം ചേരുവകള്‍ അരിപ്പൊടി – 1 കിലോ മുട്ട – ഒന്ന് തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത് യീസ്റ്റ് – 1/2 ടീസ്പൂണ്‍ പാല്‍ – അര ലിറ്റര്‍ പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം […]
The post ക്രിസ്മസ് രുചികള്‍ appeared first on DC Books.