Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മൂന്നാമൂഴത്തിന് ഇല്ലെന്ന് മന്‍മോഹന്‍ സിങ്

$
0
0

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാംവട്ടവും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഡോ. മന്‍മോഹന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 17ന് ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

The post മൂന്നാമൂഴത്തിന് ഇല്ലെന്ന് മന്‍മോഹന്‍ സിങ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>