Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജില്ലയില്‍ ഒന്നാമന്‍ ലാല്‍

$
0
0

തെന്നിന്ത്യ കാത്തിരിക്കുന്ന മോഹന്‍ലാല്‍ വിജയ് ചിത്രം ജില്ലയില്‍ വിജയ്ക്കു മുന്നേ കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡായിരിക്കും മോഹന്‍ലാലിന്റേത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നിരുന്ന സംശയങ്ങള്‍ക്ക് പരിഹാരമായെന്ന് സംവിധായകന്‍ നേശന്‍ അറിയിച്ചു. തമിഴിലെ താരം വിജയ് ആയതുകൊണ്ട് തനിക്കുമുമ്പേ വിജയുടെ പേരു കാട്ടണമെന്നായിരുന്നു മോഹന്‍ലാലിന്റെ നിര്‍ദേശം. മോഹന്‍ലാലിന്റെ സീനിയോരിട്ടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പേര് ആദ്യം കാട്ടണമെന്ന് വിജയും നിര്‍ദേശിച്ചു. ഒടുവില്‍ വിജയ് തന്നെ വിജയിച്ചു. മോഹന്‍ലാലിന്റെ ടൈറ്റില്‍ കാര്‍ഡ് ആദ്യമിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ജനുവരി പത്തിനാണ് ജില്ല പ്രദര്‍ശനത്തിനെത്തുന്നത്. […]

The post ജില്ലയില്‍ ഒന്നാമന്‍ ലാല്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>