തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഒരു ഇലക്ട്രോണിക്‌സ് കമ്പനിയിലെ സൂപ്പര്‍ വൈസറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1977ല്‍ രണ്ട് ജോലിക്കാരുമായി വി ഗാര്‍ഡ് എന്ന വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ കമ്പനി ആരംഭിച്ചു. 2011 ആയപ്പോളെക്കും ആ ചെറിയ കമ്പനി 730 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറിയിരുന്നു. 2000ല്‍ ആരംഭിച്ച വീഗാലാന്റ് (വണ്ടര്‍ ലാ) ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തീം പാര്‍ക്ക് ശൃംഘലയായി വികസിച്ചിരിക്കുന്നു. ലോകത്ത് ആദ്യമായി […]
The post കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഓര്‍മ്മക്കിളിവാതില്‍ തുറക്കുമ്പോള്‍ appeared first on DC Books.