Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഓര്‍മ്മക്കിളിവാതില്‍ തുറക്കുമ്പോള്‍

തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഒരു ഇലക്ട്രോണിക്‌സ് കമ്പനിയിലെ സൂപ്പര്‍ വൈസറായാണ് ഔദ്യോഗികജീവിതം...

View Article


ജില്ലയില്‍ ഒന്നാമന്‍ ലാല്‍

തെന്നിന്ത്യ കാത്തിരിക്കുന്ന മോഹന്‍ലാല്‍ വിജയ് ചിത്രം ജില്ലയില്‍ വിജയ്ക്കു മുന്നേ കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡായിരിക്കും മോഹന്‍ലാലിന്റേത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നിരുന്ന സംശയങ്ങള്‍ക്ക്...

View Article


മമ്മൂട്ടി ദൃശ്യത്തിന്റെ ഭാഗമായിരുന്നെന്ന് ജിത്തുജോസഫ്

ജിത്തുജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലും ദൃശ്യത്തിലും ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു എന്ന പ്രചരണം വ്യാപകമായിരുന്നു. മമ്മൂട്ടി നിരസിച്ച വേഷങ്ങളാണ് യഥാക്രമം പൃഥ്വിരാജും...

View Article

അഴിമതിയും വിലക്കയറ്റവും വെല്ലുവിളികളെന്ന് രാഹുല്‍ ഗാന്ധി

പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി. അഴിമതിയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ....

View Article

ഗുജറാത്ത് കലാപത്തില്‍ ദു:ഖമുണ്ടെന്ന് മോഡി

പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഗുജറാത്ത് കലാപത്തില്‍ അതീവ ദു:ഖിതനാണെന്ന് നരേന്ദ്ര മോഡി. കലാപം മനുഷ്യത്യരഹിതമായിരുന്നെന്നും ഗുജറാത്തിലെ സഹോദരന്മാരുടെ ഘാതകനായി ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും മോഡി...

View Article


ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 മരണം

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 പേര്‍ മരിച്ചു.ബാംഗളൂര്‍ -നന്ദേദ് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ആനന്ദ്പൂര്‍ ജില്ലയില്‍ പുട്ടപര്‍ത്തിക്കു സമീപം കൊത്തച്ചെരുവ് റെയില്‍വേ സ്റ്റേഷനില്‍ ഡിസംബര്‍...

View Article

ഇനി രഞ്ജിതയില്ല മാ ആനന്ദമയി മാത്രം

ചലച്ചിത്ര നടി രഞ്ജിത സന്യാസ ദീക്ഷ സ്വീകരിച്ചു. ബാംഗ്ലൂരിലെ ബിഡദി ധ്യാനപീഠം മഠാധിപതി സ്വാമി നിത്യാനന്ദയില്‍ നിന്നാണു ദീക്ഷ സ്വീകരിച്ചത്. സന്യാസം സ്വീകരിച്ചതിനെ തുടര്‍ന്ന് രഞ്ജിതയുടെ പേര് മാ ആനന്ദമയി...

View Article

ഹിന്ദി നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു

പ്രശസ്ത ഹിന്ദി നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു. 65 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും സമാന്തര സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം...

View Article


ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് ബഷീര്‍ അവാര്‍ഡ്

ക്ലാസിക്കല്‍ രുചിയുടെയും ആധുനികതയുടെയും സംഗമം എന്നു വിശേഷിപ്പിക്കാവുന്ന ആറ്റൂര്‍ രവിവര്‍മ്മയുടെ ആറ്റൂര്‍ കവിതകള്‍ എന്ന സമാഹാരത്തിന് ബഷീര്‍ അവാര്‍ഡ്. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക...

View Article


വാറന്‍ ബഫറ്റിന്റെ നിക്ഷേപതന്ത്രങ്ങള്‍

ഓഹരി വിപണിയില്‍ നിക്ഷേപിച്ച് പണം കൊയ്യണം എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഈ മേഖലയില്‍ വേണ്ടത്ര പ്രായോഗിക പരിജ്ഞാനം ഇല്ലാത്തതാണ് പലരേയും പിന്നോട്ടടിക്കുന്നത്. വേണ്ടത്ര അറിവില്ലാതെ ഓഹരി...

View Article

റോസമ്മ പുന്നൂസ് അന്തരിച്ചു

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയും കേരള നിയമസഭയിലെ ആദ്യ പ്രോ-ടേം സ്പീക്കറുമായ റോസമ്മ പുന്നൂസ് അന്തരിച്ചു. 100 വയസ്സായിരുന്ന അവര്‍ക്ക്. ഒമാനിലെ സലാലയിലെ മകന്റെ വസതിയില്‍ ഡിസംബര്‍ 28ന്...

View Article

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റു

ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സത്യപ്രതിജ്ഞാ വാചകം...

View Article

പരേതരുടെ മോഹങ്ങളും മോഹഭംഗങ്ങളും

മരിച്ചവര്‍ക്ക് ലക്ഷ്യങ്ങളില്ല. വിവിധ വര്‍ണ്ണങ്ങളുള്ള തീവണ്ടികളില്‍ കയറി അനന്തമായി യാത്ര ചെയ്യുക എന്ന വിചിത്രമായ ശിക്ഷയ്ക്ക് മരിച്ചവരില്‍ ചിലര്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഏഴ് നിറങ്ങളുള്ള തീവണ്ടികള്‍...

View Article


ദൃശ്യം സഹ്യന്‍ കടക്കുന്നു

തിയേറ്ററുകളെ ഇളക്കിമറിച്ച് പ്രദര്‍ശനം തുടരുന്ന ജിത്തുജോസഫ്, മോഹന്‍ലാല്‍ ചിത്രം ദൃശ്യം സഹ്യന്റെ അതിരുകള്‍ കടന്ന് മറ്റു ഭാഷകള്‍ സംസാരിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി...

View Article

ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിക്കുന്ന പ്രണയകഥകള്‍

സംവിധായകന്‍ തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പി പത്മരാജന്റെ കഥകളുടെ സമാഹാരമാണ് ലോല. മലയാള സാഹിത്യത്തില്‍ പലതവണ വിഷയങ്ങളായ പ്രണയവും, പ്രണയപരാജയവുമെല്ലാം തികച്ചും വ്യത്യസ്തമായി...

View Article


രാജാ രവിവര്‍മ പുരസ്‌കാരം കെ വി ഹരിദാസന്

സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌കാരം ചോഴമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജിലെ ചിത്രകാരന്‍ കെ വി ഹരിദാസന്. ഒന്നരലക്ഷം രൂപയും, പ്രശസ്തി പത്രവും, പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ...

View Article

തമിഴ് ദൃശ്യത്തില്‍ വിക്രം?

മലയാളത്തില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ജിത്തുജോസഫിന്റെ ദൃശ്യം അന്യഭാഷകളിലേയ്ക്ക് പോകുന്ന കാര്യം തീരുമാനമായിരുന്നു. എന്നാല്‍ ആരാകും അതിലെ നായകര്‍ എന്ന സംശയം ബാക്കി...

View Article


7.5 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നു: ഗവര്‍ണര്‍

ഈ വര്‍ഷം സംസ്ഥാനം 7.5 ശതമാനം വളര്‍ച്ചാ നിരക്ക് ലക്ഷ്യമിടുന്നതായി ഗവര്‍ണര്‍ നിഖില്‍ കുമാര്‍ .പതിമൂന്നാം കേരള നിയമസഭയുടെ പത്താം സമ്മേളനല്‍ നടത്തിയ നയപ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

View Article

ജ്യോതിഷം ഭീകരതയോ?

ജ്യോതിഷം ശാസ്ത്രമോ തട്ടിപ്പോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഭാരതീയ സമൂഹത്തില്‍ എല്ലായ്‌പോഴും സജീവമാണ്. ജ്യോത്‌സ്യം ശാസ്തമാണെന്നതിന് ഉപോത്ബലകമായ തെളിവുകള്‍ വിശ്വാസികള്‍ നിരത്തുമ്പോള്‍ മറുപക്ഷം...

View Article

മൂന്നാം ഊഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവയ്ക്കില്ല. പൊതുതെരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>