പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി. അഴിമതിയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ . ഇവയ്ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍മ്മസമിതി രൂപീകരിക്കും. അഴിമതിക്കെതിരെ കര്‍ക്കശ നിലപാടിനായി ലോക്പാല്‍ നിയമത്തിനു തുടര്‍ച്ചയായി ലോകായുക്ത നിയമം നടപ്പാക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയ്ക്ക് മുമ്പു തന്നെ ഇത് നടപ്പാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 12 സംസ്ഥാനങ്ങളിലെ […]
The post അഴിമതിയും വിലക്കയറ്റവും വെല്ലുവിളികളെന്ന് രാഹുല്‍ ഗാന്ധി appeared first on DC Books.