പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഗുജറാത്ത് കലാപത്തില്‍ അതീവ ദു:ഖിതനാണെന്ന് നരേന്ദ്ര മോഡി. കലാപം മനുഷ്യത്യരഹിതമായിരുന്നെന്നും ഗുജറാത്തിലെ സഹോദരന്മാരുടെ ഘാതകനായി ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ക്കുന്നു. തന്റെ ബ്ലോഗിലൂടെയാണ് മോഡിയുടെ പ്രതികരണം. താന്‍ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്നും കലാപം തന്നെ തകര്‍ത്തുവെന്നും മോഡി പറയുന്നു. അഞ്ച് കോടി ഗുജറാത്തികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. നിരുത്തരവാദപരമായ നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. ആദ്യമായാണ് മോഡി കലാപത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു അഭിമുഖത്തില്‍ ഗുജറാത്തില്‍ […]
The post ഗുജറാത്ത് കലാപത്തില്‍ ദു:ഖമുണ്ടെന്ന് മോഡി appeared first on DC Books.