പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയും കേരള നിയമസഭയിലെ ആദ്യ പ്രോ-ടേം സ്പീക്കറുമായ റോസമ്മ പുന്നൂസ് അന്തരിച്ചു. 100 വയസ്സായിരുന്ന അവര്‍ക്ക്. ഒമാനിലെ സലാലയിലെ മകന്റെ വസതിയില്‍ ഡിസംബര്‍ 28ന് രാവിലെയാണ് മരണം സംഭവിച്ചത്. 1913ല്‍ ചെറിയാന്‍ -അന്നമ്മ ദമ്പതികളുടെ മകളായാണ് റോസമ്മ ജനിച്ചത്. മുന്‍ എംപി പി ടി പുന്നൂസിനെ വിവാഹം കഴിച്ചു. ദേവികളും മണ്ഡലത്തില്‍ നിന്നാണ് ആദ്യ നിയമസഭയില്‍ അംഗമായത്. നിയമസഭയില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വനിതാ അംഗവും റോസമ്മ പുന്നൂസാണ്. തുടര്‍ന്ന് പ്രോ-ടേം സ്പീക്കറായി. […]
The post റോസമ്മ പുന്നൂസ് അന്തരിച്ചു appeared first on DC Books.