ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കേജ്‌രിവാളിന് പുറമേ ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനീഷ് സിസോഡിയ, രാഖി ബിര്‍ള, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്‍ , ഗിരീഷ് സോണി എന്നിവരാണ് മറ്റ് മന്ത്രിമാര്‍ . എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത്. കേജ്‌രിവാളുള്‍പ്പടെയുള്ള മന്ത്രിമാര്‍ മെട്രോയിലാണ് സത്യപ്രതിജഞയ്ക്കായി എത്തിയത്. കേജ്‌രിവാളിന്റെ […]
The post ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റു appeared first on DC Books.