മലയാളത്തില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ജിത്തുജോസഫിന്റെ ദൃശ്യം അന്യഭാഷകളിലേയ്ക്ക് പോകുന്ന കാര്യം തീരുമാനമായിരുന്നു. എന്നാല്‍ ആരാകും അതിലെ നായകര്‍ എന്ന സംശയം ബാക്കി നില്‍ക്കുകയായിരുന്നു. ഇപ്പോളിതാ, തമിഴില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരു താരം! സൂപ്പര്‍താരവും ദേശീയ അവാര്‍ഡ് ജേതാവുമായ വിക്രമാണ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജൂട്ടിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ പിവിആര്‍ തിയേറ്ററിലാണ് വിക്രം ദൃശ്യം കണ്ടത്. സിനിമയെക്കുറിച്ച് വളരെനല്ല അഭിപ്രായം പ്രകടിപ്പിച്ച ശേഷമാണ് വിക്രം റീമേക്കിംഗിനെക്കുറിച്ച് സംസാരിച്ചത്. അതിനൊപ്പമായിരുന്നു നായകനാകാനുള്ള താല്പര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ […]
The post തമിഴ് ദൃശ്യത്തില്‍ വിക്രം? appeared first on DC Books.