ഇളയ ദളപതി വിജയ്‌യും മോഹന്‍ലാലും ജില്ലയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം ദൃശ്യം കണ്ടു. ക്ലൈമാക്‌സ് ആയപ്പോള്‍ ആവേശം അടക്കാന്‍ ഇളയ ദളപതിയ്ക്കും കഴിഞ്ഞില്ല. എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു. ഒപ്പം ഒരു നിരാശയും പ്രകടിപ്പിച്ചു അദ്ദേഹം. ഈ ചിത്രം മോഹന്‍ലാല്‍ ഫാന്‍സിനൊപ്പം കാണാന്‍ കഴിയാഞ്ഞതാണ് വിജയെ നിരാശനാക്കിയതത്രെ! ചെന്നൈയില്‍ പ്രിയദര്‍ശന്റെ സ്റ്റുഡിയോ ആയ ഫോര്‍ ഫ്രെയിംസിലായിരുന്നു ജില്ല പ്രവര്‍ത്തകര്‍ക്കു വേണ്ടി ദൃശ്യത്തിന്റെ പ്രദര്‍ശനം ഒരുക്കിയത്. മോഹന്‍ലാലിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട വിജയ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദനം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച ദൃശ്യം കണ്ട വിക്രം […]
The post ദൃശ്യത്തിന്റെ ക്ലൈമാക്‌സില്‍ ഇളയ ദളപതിയും കൈയ്യടിച്ചു appeared first on DC Books.