Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

നോവല്‍ പോലെ ഇതള്‍വിരിയുന്ന രാമായണകഥ

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍ .ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ...

View Article


കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയ്ക്ക് പ്രമോദ് പയ്യന്നൂര്‍ ദൃശ്യഭാഷ്യം നല്‍കുമ്പോള്‍ ഒരു സവിശേഷത കൂടി. ചിത്രത്തിന്റെ ഓഡിയോയ്ക്കൊപ്പം ബാല്യകാലസഖിയുടെ സിനിമാരൂപം വായിക്കുകയും ചെയ്യാം....

View Article


ഗൗരിയമ്മയുടെ പ്രസ്താവന അടിസ്ഥാനരഹിതം : പിണറായി

2006ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഒരു സിപിഎം നേതാവ് ക്ഷണുച്ചുവെന്ന ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പിണറായി വിജയന്‍ .സിപിഎമ്മിനു പുറത്തു...

View Article

തൃശൂര്‍ സ്ലാങില്‍ കുഞ്ചാക്കോ ബോബന്‍

തൃശൂര്‍ ഭാഷയുടെ സൗന്ദര്യം വെള്ളിത്തിരയില്‍ ആദ്യം കൊണ്ടുവന്നത് പത്മരാജന്റെ തൂവാനത്തുമ്പികളാവും. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രാഞ്ചിയേട്ടനും പുണ്യാളന്‍ അഗര്‍ബത്തീസും ഒക്കെ ആ സ്ലാങിന്റെ മാധുര്യവുമായി വന്നു....

View Article

അരുണ്‍കുമാറിനെതിരേ തുടര്‍നടപടി സ്വീകരിക്കാം : ഹൈക്കോടതി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരേ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വിജിലന്‍സ്...

View Article


ദൃശ്യത്തിന്റെ ക്ലൈമാക്‌സില്‍ ഇളയ ദളപതിയും കൈയ്യടിച്ചു

ഇളയ ദളപതി വിജയ്‌യും മോഹന്‍ലാലും ജില്ലയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം ദൃശ്യം കണ്ടു. ക്ലൈമാക്‌സ് ആയപ്പോള്‍ ആവേശം അടക്കാന്‍ ഇളയ ദളപതിയ്ക്കും കഴിഞ്ഞില്ല. എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു. ഒപ്പം ഒരു നിരാശയും...

View Article

ഫര്‍ഹാന്‍ ഫാസിലിനു നായികയായി അഹാനാകൃഷ്ണ

രജീവ് രവിയുടെ രണ്ടാമത്തെ സിനിമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഫര്‍ഹാന്‍ ഫാസിലിന് നായികയാവാന്‍ ഒരു താരപുത്രി. മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തി മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധേയ...

View Article

സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിന് ഊടും പാവും നെയ്യാന്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ള കലാമാമാങ്കമാണ് സ്‌കൂള്‍ കലോല്‍സവം. കുട്ടികളുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദി എന്നതിനപ്പുറം നമ്മുടെ...

View Article


കസ്തൂരിരംഗന്‍ : സഭാകവാടത്തില്‍ പ്രതിപക്ഷത്തിന്റെ സത്യഗ്രഹം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ മലയോര മേഖലയില്‍ നിന്നുള്ള ഇടത് എംഎല്‍എമാരുടെ സത്യഗ്രഹ സമരം. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 13 എംഎല്‍എമാരാണ്...

View Article


ലൈലാ ഓ ലൈലായില്‍ ലാലിനൊപ്പം സത്യരാജും

ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈലായില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാനവേഷത്തില്‍ തമിഴ്‌നടന്‍ സത്യരാജും. സത്യരാജിന് കഥാപാത്രം ഇഷ്ടമായെന്നാണ് അറിയുന്നത്. ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ രണ്ട്...

View Article

സ്വരപ്രമാണി, സംഗീതമൂര്‍ത്തി

തിരുവനന്തപുരം ആകാശവാണിയിലെ എന്റെ മുറിയിലിരുന്നാല്‍ സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള ആരെങ്കിലും ഗേറ്റ് കടന്നുവന്നാല്‍ പെട്ടെന്നു കാണാം. ഉയരക്കുറവുള്ളവരാണെങ്കില്‍ മുറ്റത്തെ മരങ്ങള്‍ക്കിടയില്‍ പെട്ടന്നു...

View Article

ഉപനിഷത്തുകളിലെ ദിവ്യദര്‍ശനം

ഉപനിഷത്തുകള്‍ ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ മാത്രമല്ല ലോകത്തിലെങ്ങുമുള്ള ആദ്ധ്യാത്മിക സാഹിത്യത്തിലെ ഒളിമങ്ങാത്ത മഹിമയെ പ്രതിനിധാനം ചെയ്യുന്നു. കേവലം സിദ്ധാന്തങ്ങള്‍ മാത്രമല്ല ഉപനിഷത്തുകള്‍ . ചിന്തയുടെ...

View Article

ഇടതുമുന്നണിയിലേയ്ക്ക് ക്ഷണിച്ചത് തോമസ് ഐസക്ക് : ഗൗരിയമ്മ

ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ ക്ഷണിച്ചത് ഡോ തോമസ് ഐസക്ക് ആണന്നു ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഗൗരിയമ്മയ്ക്ക് മുന്നില്‍ പാര്‍ട്ടി ഓഫറൊന്നും...

View Article


രാജലക്ഷ്മി പുരസ്‌കാരം മനോഹരന്‍ വി പേരകത്തിന്

സ്വന്തം പീഡകളെ സത്യസന്ധമായി ആവിഷ്‌കരിച്ച്, മുപ്പത്തിനാലാം വയസ്സില്‍ ജീവിതത്തിന് അര്‍ത്ഥവിരാമമിട്ട് മറഞ്ഞ എഴുത്തുകാരി രാജലക്ഷ്മിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പഖ്യാപിച്ചു. നോവല്‍...

View Article

ഇന്ത്യാ ടുഡേ തിരഞ്ഞെടുത്ത മികച്ച പുസ്തകങ്ങള്‍

2013ല്‍ പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണ്? മാധ്യമങ്ങള്‍ കണക്കെടുപ്പ് തുടരുമ്പോള്‍ അവയില്‍ ഏറെ വിശ്വാസ്യതയുള്ള ഇന്ത്യാടുഡേ തങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു. പോയ വര്‍ഷത്തെ മികച്ച...

View Article


മനു ജോസഫ് ഓപ്പണ്‍ മാസിക വിടുന്നു

പ്രശസ്ത ഇന്‍ഡോ ഇംഗ്ലീഷ് എഴുത്തുകാരന്‍ മനു ജോസഫ് ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ സ്ഥാനം രാജി വെയ്ക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മനു ജോസഫ് രാജിക്കാര്യം വ്യക്തമാക്കിയത്. രാജിയുടെ കാരണം...

View Article

സാഹിത്യത്തിനുള്ള യുവപ്രതിഭാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏഴ് യുവ പ്രതിഭകള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഇതില്‍...

View Article


നൈന മണ്ണഞ്ചേരിക്ക് പാലാ കെ എം മാത്യു അവാര്‍ഡ്

പാലാ കെഎം മാത്യു ബാലസാഹിത്യ അവാര്‍ഡ് നൈന മണ്ണഞ്ചേരിക്ക്. അദ്ദേഹത്തിന്റെ ‘സ്‌നേഹതീരങ്ങളില്‍ ‘ എന്ന കൃതിക്കാണ് പുരസ്‌കാരം. 25,000 രൂപയുടെ അവാര്‍ഡ് പാലാ കെഎംമാത്യു ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

View Article

ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി രക്തദാന ക്യാമ്പ് ജനുവരി 10ന്

ഡി.സി.കിഴക്കെമുറി ജന്മശതാബ്ദിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡി.സി.കിഴക്കെമുറിയുടെ സാമൂഹിക സേവനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോട്ടയം താലൂക്ക്...

View Article

അന്ന വര്‍ഗീസുമായി സംവദിക്കാം

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മുന്നേറുന്ന എഴുത്തുകാരി അന്ന വര്‍ഗീസുമായി സംവദിക്കാന്‍ വായനക്കാര്‍ക്ക് അവസരം ഒരുങ്ങുന്നു. ജനുവരി പത്താം തീയതി വൈകിട്ട് അഞ്ചരയ്ക്ക് കോട്ടയം ഡി സി ബുക്‌സ്...

View Article
Browsing all 31331 articles
Browse latest View live