പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരേ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കേ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടി ഉന്നയിച്ച 11 ആരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും വിദേശയാത്ര നടത്തുകയും ചെയ്തു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉമ്മന്‍ […]
The post അരുണ്‍കുമാറിനെതിരേ തുടര്‍നടപടി സ്വീകരിക്കാം : ഹൈക്കോടതി appeared first on DC Books.