കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിന് ഊടും പാവും നെയ്യാന്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ള കലാമാമാങ്കമാണ് സ്‌കൂള്‍ കലോല്‍സവം. കുട്ടികളുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദി എന്നതിനപ്പുറം നമ്മുടെ നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടു പോകാതെ പുതിയ തലമുറകളിലേക്കു പകര്‍ന്നുകൊടുത്തും സ്‌കൂള്‍ കലോല്‍സവങ്ങള്‍ നമ്മുടെ നാടിന്റെ സംസ്‌കൃതിയുടെ നെടുംതൂണുകളാകുന്നു. വിദ്യാഭ്യസ മന്ത്രിമാര്‍ , വിദ്യാഭ്യസ ഡയറക്ടര്‍മാര്‍ , അധ്യാപക സംഘടനകള്‍ തുടങ്ങി ഒരുപാട് ആളുകളുടെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും ഈ മഹോല്‍സവത്തിനു പിറകിലുണ്ട്. ബാലകലാമേള എന്ന ചെറിയ ആശയമാണ് ഇന്ന് ഏഷ്യയിലെതന്ന ഏറ്റവും […]
The post സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം appeared first on DC Books.