കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ മലയോര മേഖലയില്‍ നിന്നുള്ള ഇടത് എംഎല്‍എമാരുടെ സത്യഗ്രഹ സമരം. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 13 എംഎല്‍എമാരാണ് സത്യഗ്രഹമിരിക്കുന്നത്. ജനുവരി 7ന് രാവിലെ 11 മണിയോടെ സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ കെ ജയചന്ദ്രന്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതേതുടര്‍ന്നാണ് എംഎല്‍എമാര്‍ സഭയ്ക്ക് മുന്നില്‍ ഒരു ദിവസത്തെ സത്യഗ്രഹം പ്രഖ്യാപിച്ചത്. സമരം സഭയ്ക്കുള്ളില്‍ തന്നെ […]
The post കസ്തൂരിരംഗന്‍ : സഭാകവാടത്തില്‍ പ്രതിപക്ഷത്തിന്റെ സത്യഗ്രഹം appeared first on DC Books.