പ്രശസ്ത ഇന്‍ഡോ ഇംഗ്ലീഷ് എഴുത്തുകാരന്‍ മനു ജോസഫ് ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ സ്ഥാനം രാജി വെയ്ക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മനു ജോസഫ് രാജിക്കാര്യം വ്യക്തമാക്കിയത്. രാജിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല. ഓപ്പണ്‍ വിടുന്നു എന്നും പുതിയ എഡിറ്റര്‍ വരുന്നതു വരെയോ മാര്‍ച്ച് അവസാനം വരെയോ താല്‍ക്കാലിക എഡിറ്ററായി തുടരുമെന്നും മനു കുറിപ്പില്‍ പറഞ്ഞു. മൂന്നാം നോവല്‍ എഴുതാനുള്ള ഒരുക്കത്തിലാണെന്നും മനു വെളിപ്പെടുത്തി സീരിയസ് മെന്‍ , ദി ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അതര്‍ പീപ്പിള്‍ എന്നിവയാണ് കോട്ടയം […]
The post മനു ജോസഫ് ഓപ്പണ്‍ മാസിക വിടുന്നു appeared first on DC Books.