ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മുന്നേറുന്ന എഴുത്തുകാരി അന്ന വര്‍ഗീസുമായി സംവദിക്കാന്‍ വായനക്കാര്‍ക്ക് അവസരം ഒരുങ്ങുന്നു. ജനുവരി പത്താം തീയതി വൈകിട്ട് അഞ്ചരയ്ക്ക് കോട്ടയം ഡി സി ബുക്‌സ് കോര്‍പറേറ്റ് ഓഫീസിലെ ഡി സി ആഡിറ്റോറിയമാണ് വേദിയാവുന്നത്. പാസ്റ്റ് പെര്‍ഫക്ട്: ലേറ്റേഴ്‌സ് ടു അദിതി എന്ന പുസ്തകത്തിലൂടെയാണ് അന്ന വര്‍ഗീസ് ശ്രദ്ധേയയായത്. സ്വന്തം ജീവിതമാണ് അന്ന ഈ അപൂര്‍വ്വ രചനയിലൂടെ വായനക്കാര്‍ക്കു മുന്നില്‍ തുറന്നത്. കോട്ടയത്ത് ജനിച്ച അന്ന വര്‍ഗീസ് നാലാം വയസ്സു മുതല്‍ വേട്ടയാടുന്ന മാരകരോഗത്തിനെതിരെ […]
The post അന്ന വര്‍ഗീസുമായി സംവദിക്കാം appeared first on DC Books.