ക്രിസ്മസ് മെഗാഹിറ്റ് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി വേഷമിട്ട അനീഷ് മേനോന്‍ ഒരു വലിയ അംഗീകാരത്തിന്റെ നിറവിലാണ്. മലയാളിയുള്ളിടത്തെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കള്ളന്റെ വേഷം അവതരിപ്പിക്കാന്‍ സാധിച്ചതാണ് അനീഷിന് ലഭിച്ച സന്തോഷം. പൊന്‍കുരിശ് തോമ എന്നാകുന്നു ആ കള്ളന്റെ പേര്‍ . വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കഥാപാത്രം പൊന്‍കുരിശ് തോമയായി അനീഷ് എത്തുന്നത് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയിലാണ്. മജീദിന്റെയും സുഹ്‌റയുടെയും പ്രണയം പറയുന്ന ചിത്രത്തില്‍ സാഹിത്യ സുല്‍ത്താന്റെ ചില അനശ്വര കഥാപാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ […]
The post പൊന്‍കുരിശ് തോമയായി അനീഷ് മേനോന്‍ appeared first on DC Books.