Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വിലക്കയറ്റം : പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുണ്ടായ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഐ...

View Article


തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്...

View Article


പൊന്‍കുരിശ് തോമയായി അനീഷ് മേനോന്‍

ക്രിസ്മസ് മെഗാഹിറ്റ് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി വേഷമിട്ട അനീഷ് മേനോന്‍ ഒരു വലിയ അംഗീകാരത്തിന്റെ നിറവിലാണ്. മലയാളിയുള്ളിടത്തെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കള്ളന്റെ വേഷം അവതരിപ്പിക്കാന്‍...

View Article

പാലായില്‍ പുസ്തക വസന്തം

പാലായില്‍ പുസ്തക വസന്തം വിരിയിച്ചുകൊണ്ട് പുസ്തകചന്തയ്ക്ക് തുടക്കമായി. ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ പാലാ, തോട്ടുപുറം ബില്‍ഡിങ്ങില്‍ ആരംഭിച്ച പുസ്തക ചന്തയില്‍ അന്തര്‍ദേശീയദേശീയ പ്രാദേശികതലങ്ങളിലെ...

View Article

കേരള കോണ്‍ഗ്രസ് എം രണ്ട് ലോക്‌സഭാ സീറ്റ് ആവശ്യപ്പെടും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയോടും മുന്നണി നേതാക്കളോടും ചര്‍ച്ച ചെയ്യാന്‍...

View Article


ചെമ്മീന്‍ കട്‌ലറ്റ്

ചേരുവകള്‍ 1. ചെമ്മീന്‍ (മസാല പുരട്ടി പൊരിച്ച് മിക്‌സിയില്‍ പൊടിച്ചത്) -ഒരു കപ്പ് 2. ഉരുളക്കിഴങ്ങ് (പുഴുങ്ങിപൊടിച്ചത് ) – 2കപ്പ് 3. ഇഞ്ചി (ചതച്ചത്) – 2 ടീസ്പൂണ്‍ 4. പച്ചമുളക് (പൊടിയായി അരിഞ്ഞത് ) – 2...

View Article

ഗാഡ്ഗില്‍ : വിഎസും പിണറായിയും ഏറ്റുമുട്ടുന്നു

ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ ഏറ്റുമുട്ടുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു വി എസ് അച്യുതാനന്ദനും, നടപ്പാക്കരുതെന്ന...

View Article

രണ്ട് ജ്യോതിഷകൃതികള്‍ ആദ്യമായി മലയാളത്തില്‍

അഥര്‍വ്വവേദീയ ജ്യോതിഷം, ഭൃഗുസൂത്രം എന്നീ രണ്ടു പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളുടെ സമാഹാരമാണ പൗരാണിക ജ്യോതിഷം. രണ്ട് വിശിഷ്ടങ്ങളായ ജ്യോതിഷകൃതികള്‍ മലയാളത്തിലാദ്യമായി ഒന്നിച്ച് സമാഹരിച്ചിരിക്കുകയാണ്...

View Article


സാമൂഹ്യ വിമര്‍ശനത്തിന്റെ ചിന്നം വിളിയുമായി ഒറ്റയാന്‍

ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമുഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവക്കെതിരെ പോരാട്ടം തുടരുന്ന ടി.ജെ.എസ്. ജോര്‍ജ്ജ് പത്രാധിപര്‍ , പംക്തി എഴുത്തുകാരന്‍ , ഗ്രന്ഥകാരന്‍ എന്നീ...

View Article


കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടന്‍ : ചെന്നിത്തല

പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...

View Article

കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍

കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ .നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ലൈസന്‍സ് വിതരണം...

View Article

മെറ്റ നാടക അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഒമ്പതാമത് മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്‌സിന് (മെറ്റ അവാര്‍ഡ്‌സ്) അപേക്ഷകള്‍ ക്ഷണിച്ചു. 2013 ജനവരി 21 നും 2014 ജനവരി 19 നും ഇടയില്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച...

View Article

കാവ്യലോകസഖിയാകാന്‍ ബാല്യകാലസഖി

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇമ്മണി ബല്യ സൃഷിയാണ് ബാല്യകാലസഖി. പ്രമേദ് പയ്യന്നൂര്‍ ചലചിത്രഭാഷ്യമൊരുക്കുന്ന ചിത്രത്തിന്റെ സവിശേഷ ഘടകങ്ങളിലൊന്ന് അതിലെ ഗാനങ്ങളാണ്. കഥാ സന്ദര്‍ഭത്തിനിണങ്ങുന്ന രീതിയില്‍...

View Article


കരിയര്‍ 360 മാഗസിന്‍ സര്‍വേ : ഡിസിസ്മാറ്റ് ദേശീയ തലത്തില്‍ 48ാമത്

ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയര്‍ 360 മാഗസിന്റെ മികച്ച ബിസിനസ് സ്‌കൂളുകളുടെ പട്ടികയില്‍ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഡിസി സ്മാറ്റ് ) ദേശീയ തലത്തില്‍...

View Article

ദേവയാനി ഖൊബ്രഗഡേക്കെതിരെ അമേരിക്ക കുറ്റം ചുമത്തി

വീട്ടുജോലിക്കാരിയുടെ വീസ രേഖകളില്‍ കൃത്യമത്വം കാണിച്ചെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡേക്കെതിരെ അമേരിക്ക കുറ്റം ചുമത്തി. ദേവയാനിയോട് ഉടന്‍ രാജ്യം വിടാനും അമേരിക്കന്‍ കോടതി...

View Article


നൈല ഉഷ വീണ്ടും മമ്മൂട്ടിയുടെ ഭാര്യയാകുന്നു

കുഞ്ഞനന്തന്റെ കട, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളിയുടെ മനംകവര്‍ന്ന നൈല ഉഷ വീണ്ടും മമ്മൂട്ടിയുടെ ഭാര്യയാകുന്നു. ഇടുക്കി ഗോള്‍ഡിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

View Article

ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും യോഗ

മനുഷ്യന്റെ ഏറ്റവും വലിയ ധനമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. ജീവിതത്തില്‍ സുഖദുഖങ്ങള്‍ അനുഭവിക്കുന്നത് ശരീരവും മനസ്സുമാണ്. അതിനാല്‍ തന്നെ അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസ്സിനും...

View Article


ആറന്മുള വിമാനത്താവളം ഭാവി തലമുറയ്ക്ക് ഭീഷണി : റിപ്പോര്‍ട്ട്

ആറന്മുള വിമാനത്താവളം ഭാവി തലമുറയ്ക്ക് ഭീഷണിയാണെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവളത്തിനായി വന്‍ തോതില്‍ വയല്‍ നികത്തിയതിന് പുറമേ കുന്നുകളും ഇടിച്ചു നിരത്തേണ്ടി വരും. മേഖലയിലെ റബ്ബര്‍...

View Article

കുഞ്ഞു മനസ്സില്‍ സ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന കഥകള്‍

കഥകളില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞാണ് ഓരോ കുഞ്ഞും വളരുന്നത്. കഥകള്‍ കേള്‍ക്കാനും അവ മനസ്സില്‍ മെനഞ്ഞെടുക്കാന്‍ ഓരോ കുട്ടിയും ശ്രമിക്കുന്നു. ഇത് അവരുടെ ഭാവനയെ വളര്‍ത്താന്‍ സഹായിക്കുന്നു. കുട്ടികളുടെ...

View Article

പാമോലില്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി

പാമോലില്‍ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ പ്രതികളായ ഏഴു പേര്‍ക്കെതിരേ നടപടികള്‍ തുടരുമെന്ന് ഹര്‍ജി തള്ളികൊണ്ട് കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കുന്നത്...

View Article
Browsing all 31331 articles
Browse latest View live