ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയര്‍ 360 മാഗസിന്റെ മികച്ച ബിസിനസ് സ്‌കൂളുകളുടെ പട്ടികയില്‍ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഡിസി സ്മാറ്റ് ) ദേശീയ തലത്തില്‍ നാല്പത്തിയെട്ടാം സ്ഥാനത്ത്. രാജ്യമൊട്ടാകെയുള്ള 2000ല്‍പരം ബിസ്‌നസ് സ്‌കൂളുകളെ പരിഗണിച്ചതില്‍ നിന്നാണ് ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ 80 ഓളം വരുന്ന പ്രൈവറ്റ് ബിസിനസ് കോളേജുകളുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും (AAA റേറ്റിംഗ് ) കോളജ് കരസ്ഥമാക്കി. കൂടാതെ […]
The post കരിയര്‍ 360 മാഗസിന്‍ സര്‍വേ : ഡിസിസ്മാറ്റ് ദേശീയ തലത്തില്‍ 48ാമത് appeared first on DC Books.