വൈക്കം മുഹമ്മദ് ബഷീറിന്റെ ഇമ്മണി ബല്യ സൃഷിയാണ് ബാല്യകാലസഖി. പ്രമേദ് പയ്യന്നൂര്‍ ചലചിത്രഭാഷ്യമൊരുക്കുന്ന ചിത്രത്തിന്റെ സവിശേഷ ഘടകങ്ങളിലൊന്ന് അതിലെ ഗാനങ്ങളാണ്. കഥാ സന്ദര്‍ഭത്തിനിണങ്ങുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന അഞ്ച് ഗാനങ്ങളും ഒരു കവിതയുമാണ് ചിത്രത്തിലുള്ളത്. കഥയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലുള്ള ഈണം ഇവയോരോന്നിനും നല്‍കാന്‍ ശ്രമിച്ചിരിക്കുന്നു. മൂന്ന് ഗാനങ്ങള്‍ക്ക് ഷഹബാസ് അമനും രണ്ടെണ്ണത്തിന് കെ രാഘവന്‍ മാസ്റ്ററുമാണ് ഈണം പകര്‍ന്നത്. ബാല്യകാല സഖിയില്‍ ബഷീര്‍തന്നെ കുറിച്ചിട്ട രണ്ടു വരികളുടെ സരളതയും അര്‍ത്ഥഗാംഭീര്യവും ഒട്ടും ചോരാതെ അദ്ദേഹത്തിന്റെ സമകാലികനായ കെ […]
The post കാവ്യലോകസഖിയാകാന്‍ ബാല്യകാലസഖി appeared first on DC Books.