കുഞ്ഞനന്തന്റെ കട, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളിയുടെ മനംകവര്‍ന്ന നൈല ഉഷ വീണ്ടും മമ്മൂട്ടിയുടെ ഭാര്യയാകുന്നു. ഇടുക്കി ഗോള്‍ഡിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗാങ്സ്റ്ററിലാണ് നൈല വീണ്ടും മമ്മൂട്ടിയുടെ ഭാര്യയാകുന്നത്. ദുബായില്‍ ആര്‍ജെ ജോലിനോക്കുന്ന നൈല ജോലിയോടൊപ്പം തന്നെ അഭിനയവും മുന്നോട്ടു കൊണ്ടു പോകുമെന്ന് മുന്‍പ് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കുഞ്ഞനന്ദന്റെ കടയിലായിരുന്നു മമ്മൂട്ടിയുടെ ഭാര്യാ വേഷത്തില്‍ നൈല എത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നൈല ഉഷയെ തേടി കൈനിറയെ ചിത്രങ്ങളാണ് എത്തുന്നത്. […]
The post നൈല ഉഷ വീണ്ടും മമ്മൂട്ടിയുടെ ഭാര്യയാകുന്നു appeared first on DC Books.