മനുഷ്യന്റെ ഏറ്റവും വലിയ ധനമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. ജീവിതത്തില്‍ സുഖദുഖങ്ങള്‍ അനുഭവിക്കുന്നത് ശരീരവും മനസ്സുമാണ്. അതിനാല്‍ തന്നെ അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസ്സിനും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ രോഗം ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം ആരോഗ്യത്തെ പറ്റി ചിന്തിക്കുന്നത്. നമുക്ക് ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും അടിസ്ഥാനം നാം പ്രകൃതിയ്ക്ക് വിധേയമായി ജീവിക്കുന്നില്ല എന്നതാണ്. നമ്മുടെ ശക്തിയുടെ ഉറവിടം മനസ്സാണ്. മനസ്സില്‍ നിന്നാണ് ശരീരം ശക്തി സംഭരിക്കുന്നത്. മനസ്സ് ബലഹീനമായാല്‍ ശരീരം ക്ഷീണിക്കും. ശരീരത്തിനും മനസ്സിനും […]
The post ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും യോഗ appeared first on DC Books.