പറവൂര്‍, കോതമംഗലം പെണ്‍വാണിഭക്കേസുകളില്‍ ഇരകളായ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കര്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കി. കേസുകളിലെ പ്രതികളുമായി കെയര്‍ടേക്കര്‍ക്ക് ബന്ധമുണ്ടെന്നും അവരുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നുമാണ് പെണ്‍കുട്ടികളുടെ പരാതി. കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ പാര്‍വതി എന്ന താല്‍ക്കാലിക കെയര്‍ടേക്കര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ഇക്കാലയളവില്‍ അവരെ സന്ദര്‍ശിക്കാനായി സ്ഥാപനത്തിലെത്തിയ രണ്ടുപേരെ പിന്നീട് പ്രതികളുടെ ഒപ്പം കണ്ടതായാണ് വെളിപ്പെടുത്തല്‍. പിന്നീട് അപ്രത്യക്ഷയായ പാര്‍വതിയെ കണ്ടെത്താന്‍ ചില്‍ഡ്രന്‍സ് ഹൈം അധികൃതര്‍ [...]
The post പീഡനക്കേസിലെ ഇരകളെ വേട്ടയാടാന്‍ ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍ appeared first on DC Books.