Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ആലിംഗനത്തില്‍ അലിഞ്ഞ പിണക്കം

ഒരു വര്‍ഷം മുമ്പ് 2012 ജനുവരി 24ന് കേരളത്തെ വിട്ടുപിരിഞ്ഞ സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് പ്രശസ്ത വ്യക്തികള്‍ അനുസ്മരിക്കുന്ന ഒരു അപൂര്‍വ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഴീക്കോട് അനുഭവങ്ങള്‍....

View Article


ഗഗ്നം സ്റ്റൈല്‍ അടിച്ചെടുത്തത് ഗൂഗിളിന്റെ 42 കോടി രൂപ

സമീപകാല യു ട്യൂബ് മെഗാഹിറ്റ് വീഡിയോ ഗഗ്നം സ്റ്റൈല്‍ ഗൂഗിളില്‍ നിന്നു സ്വന്തമാക്കിയത് എണ്‍പതു ലക്ഷം ഡോളര്‍. അതായത് ഏകദേശം 42 കോടി രൂപ! ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ വീഡിയോ കണ്ട പ്രേക്ഷകരുടെ എണ്ണം 124...

View Article


വീണ്ടും വിശ്വരൂപം കാട്ടി വിവാദങ്ങള്‍

വിവാദങ്ങളൊഴിയാത്ത വിശ്വരൂപം എന്ന ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് കാട്ടി കോടതിവിധിയിലൂടെ പ്രദര്‍ശനം നീട്ടിവെപ്പിച്ചവര്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ കമല്‍ഹാസന്‍ രംഗത്ത്....

View Article

പീഡനക്കേസിലെ ഇരകളെ വേട്ടയാടാന്‍ ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍

പറവൂര്‍, കോതമംഗലം പെണ്‍വാണിഭക്കേസുകളില്‍ ഇരകളായ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കര്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കി. കേസുകളിലെ പ്രതികളുമായി...

View Article

പിണറായിയെ കുടുക്കാന്‍ വി എസ് ശ്രമിച്ചെന്ന് അന്വേഷണ കമ്മിറ്റി

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ശ്രമിച്ചെന്ന് പി കരുണാകരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര...

View Article


ഒരു റോമന്‍ ഹിറ്റ്

സിനിമകളുടെ എണ്ണത്തില്‍ 2013 ചരിത്രമെഴുതും എന്ന സൂചന നല്‍കിയാണ് വര്‍ഷം ആരംഭിച്ചത്. ഇതുവരെയുണ്ടാകാത്ത വിധത്തില്‍ ജനുവരിയില്‍ 13 സിനിമകള്‍ റിലീസ് ചെയ്തു. രണ്ട് റിലീസ് ദിനങ്ങള്‍ കൂടി വരാനുള്ളതിനാല്‍ എണ്ണം...

View Article

കുട്ടികള്‍ക്കൊരു നേര്‍വഴി

നാം ജീവിക്കുന്ന സമൂഹത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനൊരു വഴികാട്ടി. അതാണ് ഡി സി ബുക്‌സിന്റെ ഇംപ്രിന്റായ മാമ്പഴം പ്രസിദ്ധീകരിച്ച നേര്‍വഴി എന്ന പുസ്തകം. ചെറുചിത്രങ്ങളിലൂടെയും ലഘുവിവരണങ്ങളിലൂടെയും...

View Article

ബാല്യകാലസഖിയാകാന്‍ ഇഷാ ഷെര്‍വാണി

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ പ്രമോദ് പയ്യന്നൂര്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത് ബോളീവുഡ് താരം ഇഷാ ഷെര്‍വാണി. അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ...

View Article


പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

തര്‍ജ്ജമകളിലൂടെ ദേശീയോദ്ഗ്രഥനം സാധ്യമാക്കാനാവുമെന്ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ്. കോഴിക്കോട്ട് പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിഭ. നമ്മള്‍ നമ്മുടെ...

View Article


തര്‍ജ്ജമകളിലൂടെ ദേശീയോദ്ഗ്രഥനം സാദ്ധ്യമാക്കാം: പ്രതിഭാ റായ്

തര്‍ജ്ജമകളിലൂടെ ദേശീയോദ്ഗ്രഥനം സാധ്യമാക്കാനാവുമെന്ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ്. പരിഭാഷകളിലൂടെ ദേശത്തിന്റെ അതിര്‍ത്തികള്‍ ഇല്ലാതാവും. എഴുത്തുകാരും വായനക്കാരും പ്രസാധകരും ഭാരതീയ പാരമ്പര്യമാകുന്ന...

View Article

ലിറ്റ്മസ് ഇംപ്രിന്റിലുള്ള പുസ്തകങ്ങളുടെ പ്രകാശനം ജനുവരി 25ന്

പുസ്തകങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിലും മട്ടിലും പുതുമകളോടെ ഡി സി ബുക്‌സിന്റെ ഇംപ്രിന്റുകള്‍ ഒരുങ്ങുന്നു. ഡി സി ബുക്‌സ് സാധന, ഡി സി ലൈഫ്, ലിറ്റ്മസ്, ഐ റാങ്ക് എന്നീ...

View Article

കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇല്ലെന്ന് പ്രകാശ് കാരാട്ട്

പി കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് പാര്‍ട്ടിക്ക് അറിയില്ലെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതു സംബന്ധിച്ചു പുറത്തുവന്ന്...

View Article

വിശ്വരൂപം പ്രദര്‍ശനം: പാലക്കാട്ട് സംഘര്‍ഷം

കമല്‍ഹാസന്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച് നായകനാകുന്ന വിശ്വരൂപം എന്ന സിനിമ പ്രദര്‍ശിപ്പിച്ച പാലക്കാട്ടെ തിയേറ്ററിനു മുന്നില്‍ മുസ്ലീം ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ...

View Article


ആകാശത്തിന്റെ നിറം ഇറാന്‍ ചലച്ചിത്രമേളയിലേയ്ക്ക്

ഡോ. ബിജു രചനയും സംവിധാനവും നിര്‍വഹിച്ച ആകാശത്തിന്റെ നിറം ഇറാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ആകാശത്തിന്റെ...

View Article

ആര്‍ ശ്രീലേഖയ്ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ എ.ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍. ഏഴു മലയാളി പോലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ നേടി.  പി അശോക് കുമാര്‍...

View Article


ഉദ്യാനം കാട്ടിത്തന്ന ജീവിതക്കാഴ്ചകള്‍

മഹാകവി ടാഗോറിന്റെ 150ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ രചനകളുടെ മലയാളം തര്‍ജ്ജമകള്‍ സമാഹരിക്കാനും പരിഭാഷയില്ലാത്തവയ്ക്ക് പരിഭാഷയൊരുക്കാനും ഡി സി ബുക് സ് പദ്ധതിയിട്ടിരുന്നു. അതിന്റെ...

View Article

‘ബാബുക്ക’യുടെ ഓര്‍മ്മകളില്‍ ബിച്ചാ ബാബുരാജ്

മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം മൂളിനടക്കാനുള്ള ഗാനങ്ങള്‍ സമ്മാനിച്ച് മറഞ്ഞ ബാബുരാജിനെ അദ്ദേഹത്തിന്റെ ഭാര്യ ബിച്ച അനുസ്മരിക്കുന്ന പുസ്തകമാണ് ഡി സി ലിറ്റ്മസ് പ്രസിദ്ധീകരിക്കുന്ന ‘ബാബുക്ക‘. ജനുവരി...

View Article


എയ്ഡഡ് പദവി: ലീഗ് നീക്കത്തിനെതിരെ കോണ്‍ഗ്രസ്

മലബാറിലെ 33 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കെണ്ടന്ന് കോണ്‍ഗ്രസ്. കെ പി സി സി ഭാരവാഹികളുടെ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പാര്‍ട്ടി നിലപാട്...

View Article

ബാബുരാജ് പണത്തേക്കാള്‍ കലയെ സ്‌നേഹിച്ച പാട്ടുകാരന്‍::::; മാമുക്കോയ

പണത്തെക്കാള്‍ കലയെ സ്‌നേഹിച്ച പാട്ടുകാരനായിരുന്നു ബാബുരാജ് എന്ന് മാമുക്കോയ പറഞ്ഞു. പതിനേഴാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയോനുബന്ധിച്ച് ഒരുക്കിയ സാംസ്‌കാരികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

View Article

അരങ്ങിന്റെ വകഭേദങ്ങളും ഒറ്റയ്ക്കു വഴിനടന്നവളും പ്രകാശിപ്പിക്കുന്നു

കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജനുവരി 26ന് രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. സജിത മഠത്തില്‍ രചിച്ച അരങ്ങിന്റെ വകഭേദങ്ങള്‍, കനകലത...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>