യുഡിഎഫിന്റെ ജില്ലാ വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സിഎംപിയ്ക്ക് വിലക്ക്. സിഎംപിയുടെ ഇരുവിഭാഗം നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. സിഎംപി പിളര്‍ന്ന സാഹചര്യത്തിലാണു തീരുമാനം. എന്നാല്‍ സി.പി.ജോണിനെ പ്ലാനിങ് ബോര്‍ഡില്‍ നിന്നു മാറ്റണമെന്ന അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ജാണിനെ പ്ലാനിങ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് സിഎംപി പ്രതിനിധിയായിട്ടല്ലെന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഈ ആവശ്യം തള്ളിയത്. സിഎംപിയിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിപി ജോണിനു പകരം പാര്‍ട്ടി […]
The post സിഎംപി നേതാക്കള്‍ക്ക് യുഡിഎഫില്‍ വിലക്ക് appeared first on DC Books.