ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഡി.സി.കിഴക്കെമുറി ജന്മശതാബ്ദിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.കിഴക്കെമുറിയുടെ സാമൂഹിക സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് കോട്ടയം താലൂക്ക് ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് രക്തദാന ക്യാമ്പ്...
View Articleസമകാലിക മലയാളിസ്ത്രീയുടെ ദുരവസ്ഥകള്‍
ആണ്‍മലയാളി കല്പന ചെയ്ത് ഭരിച്ചു വരുന്ന രതിസാമ്രാജ്യവും പെണ്‍മലയാളികള്‍ കീഴടങ്ങി ജീവിച്ചു തീര്‍ക്കുന്ന സതിസാമ്രാജ്യവുമാണ് തന്റെ തല്പം എന്ന കഥാസമാഹാരത്തിന്റെ പ്രമേയധാര എന്ന് സുഭാഷ്ചന്ദ്രന്‍ പറയുന്നു....
View Articleതലമുറകള്‍ നെഞ്ചിലേറ്റിയ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’
സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും...
View Articleസിഎംപി നേതാക്കള്‍ക്ക് യുഡിഎഫില്‍ വിലക്ക്
യുഡിഎഫിന്റെ ജില്ലാ വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സിഎംപിയ്ക്ക് വിലക്ക്. സിഎംപിയുടെ ഇരുവിഭാഗം നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. സിഎംപി പിളര്‍ന്ന...
View Articleമുഖ്യമന്ത്രിയാകാന്‍ സിപിഎം ക്ഷണിച്ചിട്ടില്ലെന്ന് ഗൗരിയമ്മ
മുഖ്യമന്ത്രിയാകാന്‍ തന്നെ സിപിഎം ക്ഷണിച്ചെന്ന പ്രസ്താവന തിരുത്തി ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി സിപിഎം ക്ഷണിച്ചതായി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഗൗരിയമ്മ തന്റെ...
View Articleജീവിതവിജയത്തിന് ഇ ശ്രീധരന്റെ പാഠപുസ്തകം
മഹാത്മാഗാന്ധിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ എഴുതി: ‘ശ്രീബുദ്ധന്റെ അഹിംസയും ക്രിസ്തുവിന്റെ സ്‌നേഹവും ശ്രീകൃഷ്ണന്റെ ധര്‍മരക്ഷോപായവും മുഹമ്മദിന്‍ സ്ഥൈര്യവും ഒന്നിച്ചുകാണണമെങ്കില്‍ ഗാന്ധിജിയുടെ...
View Articleഅഞ്ജലി മേനോന്റെ ചിത്രം എല്‍ ഫോര്‍ ലൗ
അന്‍വര്‍ റഷീദ് നിര്‍മ്മിച്ച്, അഞ്ജലി മേനോണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എല്‍ ഫോര്‍ ലൗ എന്ന് പേരിട്ടു. ഫഹദ് ഫാസില്‍ , ദുല്‍ക്കര്‍ സല്‍മാന്‍ , നിവിന്‍ പോളി എന്നിവരാണ് പ്രധാന...
View Articleമഞ്ജു വാര്യര്‍ മെറിബോയ് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍
നടി മഞ്ജു വാര്യര്‍ മെറി ബോയ് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ .മെറി ബോയ് ഐസ്‌ക്രീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യം മഞ്ജുവിന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്....
View Article17 കിലോ കുറച്ച് ലാസ്റ്റ് സപ്പറിന് ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദന്‍ തടിയും തൂക്കവും കുറച്ച് സ്ലിം ആയിരിക്കുന്നു. ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടിയായിരുന്നു ഉണ്ണിയുടെ ഈ ത്യാഗം. ആറു മാസം കൊണ്ടാണ് ഉണ്ണി കാര്യം...
View Articleസാമൂഹ്യ സേവനപദ്ധതികളുമായി ഡിസി ബുക്‌സ്
സമര്‍പ്പിതചേതസ്സായ സ്വാതന്ത്ര്യസമരസേനാനി, കര്‍മ്മനിരതനായ പുസ്തകപ്രസാധകന്‍ , നര്‍മ്മബോധമുള്ള എഴുത്തുകാരന്‍ , തൊട്ടതെല്ലാം പൊന്നാക്കിയ കര്‍മ്മയോഗി അങ്ങനെ തിരഞ്ഞെടുത്ത പ്രവര്‍ത്തനമേഖലകളിലെല്ലാം...
View Articleഓര്‍മ്മകളില്‍ ഡി.സി കിഴക്കെമുറി
പുസ്തക പ്രസിദ്ധീകരണ രംഗത്ത് അരനൂറ്റാണ്ടിലേറെ ഓരോ നിമിഷത്തിലും കര്‍മ്മസാക്ഷിയായിരുന്ന ഡി.സി. കിഴക്കെമുറിയ്ക്ക് സുഹൃത്തുക്കളായ എഴുത്തുകാര്‍ നല്‍കിയ സ്‌നേഹ സ്മരണികയാണ് ഡി.സി : കാലത്തിന്റെ കര്‍മ്മസാക്ഷി....
View Articleസ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത മഹാപ്രതിഭ
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് അനന്യസാധാരണമായ തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ദിനമാണ് 2014 ജനുവരി 12....
View Articleകെ ആര്‍ മീരയുടെ ആരാച്ചാറിന് ഓടക്കുഴല്‍ പുരസ്‌കാരം
ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന നോവലിലൂടെ കെ ആര്‍ മീരയ്ക്ക് 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം. ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ...
View Articleമുഖ്യമന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു...
View Articleശ്രീബാല കെ മേനോന്‍ സ്വതന്ത്ര സംവിധായികയാവുന്നു
പ്രശസ്ത കഥാകാരിയും സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയുമായ ശ്രീബാല കെ മേനോന്‍ സ്വതന്ത്ര സംവിധായികയാവുന്നു. ശ്രീബാല തന്നെയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്....
View Articleസാധാരണക്കാരന് ചെവികൊടുക്കാത്ത സര്‍ക്കാരുകള്‍ ശാപം: സാറാ ജോസഫ്
സാധാരണക്കാരന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്ത സര്‍ക്കാരുകള്‍ ശാപമാണെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. ആം ആദ്മി പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ വെച്ച് പാര്‍ട്ടി അംഗത്വം...
View Articleഎതിര്‍പ്പ് അവഗണിച്ച് കെജ്‌രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗാസിയാബാദ് പോലീസ്. കെജ്‌രിവാളിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി സമ്മതിച്ചാലും ഇല്ലെങ്കിലും സുരക്ഷ...
View Articleസി.കെ ജാനുവും ഗീതാനന്ദനും എഎപിയിലേയ്ക്ക്
ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനുവും ഗീതാനന്ദനും ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നു ജാനു പറഞ്ഞു. കോട്ടയത്ത് ചൊവ്വാഴ്ച ചേരുന്ന ആദിവാസി ഗോത്രസഭയുടെ യോഗം ആം...
View Articleനിങ്ങളുടെ ഈ ആഴ്ച (2014 ജനുവരി 13 മുതല്‍ 19 വരെ)
അശ്വതി ആരോഗ്യപരമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. കര്‍മ്മസംബന്ധമായി ഉയര്‍യും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും. ദമ്പതികള്‍ക്കിടയില്‍ സ്വരചേര്‍ച്ചക്കുറവ് ഉണ്ടാകും. കലാരംഗത്ത് കഴിവ് വര്‍ദ്ധിക്കും....
View Article12 ഇയേഴ്‌സ് എ സ്ലേവിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം
ഹോളിവുഡ് ഫോറിന്‍ പ്രസ് അസ്സോസിയേഷന്‍ നല്‍കുന്ന 71ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്റ്റീവ് മക്വീന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ്...
View Article