അന്‍വര്‍ റഷീദ് നിര്‍മ്മിച്ച്, അഞ്ജലി മേനോണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എല്‍ ഫോര്‍ ലൗ എന്ന് പേരിട്ടു. ഫഹദ് ഫാസില്‍ , ദുല്‍ക്കര്‍ സല്‍മാന്‍ , നിവിന്‍ പോളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ നസീം, ഇഷാ തല്‍വാര്‍ , പാര്‍വതി എന്നീ മുന്‍ നിര നായികമാരും ഇവരോടൊത്തു ചേരുന്നു. മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറിയ അഞ്ജലി ജഗതി ശ്രീകുമാറിനെയും നിത്യാമേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കേരളാകഫേയില്‍ യാത്രയ്ക്കിടയില്‍ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. […]
The post അഞ്ജലി മേനോന്റെ ചിത്രം എല്‍ ഫോര്‍ ലൗ appeared first on DC Books.