നടി മഞ്ജു വാര്യര്‍ മെറി ബോയ് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ .മെറി ബോയ് ഐസ്‌ക്രീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യം മഞ്ജുവിന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്ണ് കാണാന്‍ വരുന്ന ചെറുക്കന്റെ തനിനിറം പുറത്തു കൊണ്ടു വരാന്‍ സഹോദരിയെ സഹായിക്കുന്ന വേഷത്തിലാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്ന മഞ്ജുവിന്റെ രണ്ടാമത്തെ പരസ്യമാണിത്. റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് മഞ്ജു […]
The post മഞ്ജു വാര്യര്‍ മെറിബോയ് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ appeared first on DC Books.