Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ ആര്‍ മീരയുടെ ആരാച്ചാറിന് ഓടക്കുഴല്‍ പുരസ്‌കാരം

$
0
0

ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന നോവലിലൂടെ കെ ആര്‍ മീരയ്ക്ക് 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം. ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്. ഇ വി രാമകൃഷ്ണന്‍ , പി സുരേന്ദ്രന്‍ , ജി മധുസൂദനന്‍ തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് ആരാച്ചാറിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഗതകാല പ്രൗഢിയുടെ വീര്‍പ്പുമുട്ടലില്‍ കഴിയുന്ന കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ആരാച്ചാര്‍ . എന്നാല്‍ കേവലം ഒരു ആരാച്ചാരുടെ കഥ എന്നു […]

The post കെ ആര്‍ മീരയുടെ ആരാച്ചാറിന് ഓടക്കുഴല്‍ പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>