കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് അനന്യസാധാരണമായ തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ദിനമാണ് 2014 ജനുവരി 12. മുഖവുരകള്‍ ആവശ്യമില്ലാത്ത ദ്വയാക്ഷരിയാണ് ഡി സി. ധീരമായി സ്വപ്‌നം കാണുകയും, കാണുന്ന സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്ത മഹാപ്രതിഭ. 1914 ജനുവരി 12ന് കോട്ടയം ജി്ല്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് ഗ്രാമത്തിലെ കിഴക്കെമുറിത്തറവാട്ടിലാണ്് ചാക്കോയുടെയും മുഞ്ഞനാട്ട് ഏലിയാമ്മയുടെയും പുത്രനായി ഡി സി എന്നു ലോകം അറിഞ്ഞ ഡൊമിനിക്ക് ചാക്കോ ജനിച്ചത്. വെര്‍ണാകുലര്‍ സെക്കന്‍ഡറി […]
The post സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത മഹാപ്രതിഭ appeared first on DC Books.