പ്രശസ്ത കഥാകാരിയും സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയുമായ ശ്രീബാല കെ മേനോന്‍ സ്വതന്ത്ര സംവിധായികയാവുന്നു. ശ്രീബാല തന്നെയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാടാണ് 25 ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍ , ആസിഫ് അലി, സുഹാസിനി, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ഹഖും കലാസംവിധാനം ജോസഫ് നെല്ലിക്കലുമാണ്. വസ്ത്രാലങ്കാരം എസ് ബി സതീശന്‍ നിര്‍വ്വഹിക്കും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. 19 കനാല്‍ […]
The post ശ്രീബാല കെ മേനോന്‍ സ്വതന്ത്ര സംവിധായികയാവുന്നു appeared first on DC Books.