സാധാരണക്കാരന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്ത സര്‍ക്കാരുകള്‍ ശാപമാണെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. ആം ആദ്മി പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍ . രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിച്ചപ്പോഴാണ് സൈലന്റ് വാലി മുതല്‍ കാതിക്കുടം വരെയുള്ള സമരങ്ങള്‍ അരങ്ങേറിയതെന്ന് സാറാ ജോസഫ് പറഞ്ഞു. ഇവിടങ്ങളില്‍ ഭരണകൂടങ്ങള്‍ ജനവിരുദ്ധര്‍ക്കൊപ്പമായിരുന്നു. ഭൂമാഫിയയ്ക്കുവേണ്ടി പോലീസ് ജനങ്ങള്‍ക്കെതിരെ മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചു. കര്‍ഷകന് കൊടുക്കാന്‍ ഭൂമിയില്ല എന്നു പറഞ്ഞ സര്‍ക്കാരുകള്‍ റിസോര്‍ട്ടുകള്‍ക്കും പാറമടകള്‍ക്കും ഭൂമി […]
The post സാധാരണക്കാരന് ചെവികൊടുക്കാത്ത സര്‍ക്കാരുകള്‍ ശാപം: സാറാ ജോസഫ് appeared first on DC Books.