സിനിമകളുടെ എണ്ണത്തില്‍ 2013 ചരിത്രമെഴുതും എന്ന സൂചന നല്‍കിയാണ് വര്‍ഷം ആരംഭിച്ചത്. ഇതുവരെയുണ്ടാകാത്ത വിധത്തില്‍ ജനുവരിയില്‍ 13 സിനിമകള്‍ റിലീസ് ചെയ്തു. രണ്ട് റിലീസ് ദിനങ്ങള്‍ കൂടി വരാനുള്ളതിനാല്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും എന്നുറപ്പ്. പല ചിത്രങ്ങളും ആദ്യദിനം തന്നെ തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കാഴ്ചയും നാം കണ്ടു. ഇതിനിടയിലാണ് ‘ഓര്‍ഡിനറി’ എന്ന 2012ലെ സൂപ്പര്‍ഹിറ്റ് സിനിമയിലെ നായകന്മാര്‍ ഒരുമിക്കുന്ന റോമന്‍സ് എന്ന ചിത്രം തിയേറ്ററില്‍ എത്തുന്നത്. ഒരു ഓര്‍ഡിനറി സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം [...]
The post ഒരു റോമന്‍ ഹിറ്റ് appeared first on DC Books.