നാട്ടറിവു പഠനകേന്ദ്രം 2014 ഫെബ്രുവരി അവസാനം മൂന്നാമത് ഷാമാന്‍ അന്താരാഷ്ട്ര നാടന്‍കലാ ഡോക്കുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. തൃശൂരിലെ കേരള സാഹിത്യ അക്കാദമിയാണ് രണ്ടു ദിവസത്തെ പ്രദര്‍ശനത്തിന് വേദിയാകുന്നത്. ആധുനികതയുടെ പടയോട്ടത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്‌കൃതിയുടെ നാട്ടുകലയും വീക്ഷണവും ദൃശ്യവല്‍ക്കരിക്കുന്നതും അതിന്റെ പ്രതിരോധ സങ്കല്പങ്ങള്‍ അവതരിപ്പിക്കുന്നതുമായ ചിത്രക്കൂട്ടായ്മയാണ് ലക്ഷ്യം. ലോകത്തിലെ വിവിധ ഗോത്ര-നാടോടി സംസ്‌ക്കാരങ്ങളുടെ സാംസ്‌ക്കാരികാവിഷ്‌ക്കാരങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ആദിമസംസ്‌കൃതിയുടെ പരിസ്ഥിതി-അറിവടയാളങ്ങള്‍ മുദ്രപ്പെടുത്തുന്ന അതി ദീര്‍ഘമല്ലാത്ത ഫോക്‌ലോര്‍ ഡോക്കുമെന്ററികളുടെ പ്രദര്‍ശനം, സെമിനാര്‍, ഓപ്പണ്‍ ഫോറം, ഡോക്കുമെന്ററി […]
The post അന്താരാഷ്ട്ര നാടന്‍കലാ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍ appeared first on DC Books.