Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പി എഫ് പലിശ കാല്‍ ശതമാനം വര്‍ദ്ധിപ്പിക്കും

പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കാല്‍ ശതമാനം കൂട്ടും. നിലവിലുള്ള 8.5 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായാണു കൂട്ടുന്നത്. തൊഴില്‍ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന...

View Article


അന്താരാഷ്ട്ര നാടന്‍കലാ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍

നാട്ടറിവു പഠനകേന്ദ്രം 2014 ഫെബ്രുവരി അവസാനം മൂന്നാമത് ഷാമാന്‍ അന്താരാഷ്ട്ര നാടന്‍കലാ ഡോക്കുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. തൃശൂരിലെ കേരള സാഹിത്യ അക്കാദമിയാണ് രണ്ടു ദിവസത്തെ പ്രദര്‍ശനത്തിന്...

View Article


ജയസൂര്യ മെലിഞ്ഞാല്‍ …?

ലാസ്റ്റ് സപ്പര്‍ എന്ന സിനിമയ്ക്കു വേണ്ടി ശരീരഭാരം കുറച്ച ഉണ്ണി മുകുന്ദനു പിന്നാലെ ജയസൂര്യയും മെലിയാന്‍ ഒരുങ്ങുന്നു. ഉണ്ണി 17 കിലോയാണ് ആറാഴ്ച കൊണ്ട് കുറച്ചതെങ്കില്‍ നാലാഴ്ച കൊണ്ട് 10 കിലോ കുറയ്ക്കാനുള്ള...

View Article

ഹിന്ദു ലിറ്റററി പ്രൈസ് അനീസ് സലിമിന്

ഇന്ത്യയിലെ പ്രധാന സാഹിത്യപുരസ്‌കാരങ്ങളില്‍ ഒന്നായ ദി ഹിന്ദു പ്രൈസ് ഫോര്‍ ബെസ്റ്റ് ഫിക്ഷന്‍ 2013 മലയാളിയായ അനീസ് സലിമിന്റെ വാനിറ്റി ബാഗ് എന്ന നോവലിന്. ചെന്നൈയില്‍ നടന്ന ദി ഹിന്ദു ലിറ്റ് ഫോര്‍ ലൈഫ്...

View Article

ചെമ്മനം ചാക്കോയ്ക്കും ടിജെഎസ് ജോര്‍ജിനും കേരളവര്‍മ പുരസ്‌കാരം

 പന്തളം കേരളവര്‍മ കവിതാ പുരസ്‌കാരത്തിന് ചെമ്മനം ചാക്കോയും മാധ്യമ പുരസ്‌കാരത്തിന് ടി ജെ എസ് ജോര്‍ജും അര്‍ഹരായി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തലേലെഴുത്ത് എന്ന കവിതാ സമാഹാരമാണ് ചെമ്മനം ചാക്കോയെ...

View Article


രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി: പിണറായി

യൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള യാത്രയ്‌ക്കെത്തിയ രാഹുല്‍ ഗാന്ധി കോമാളി വേഷമാണു കെട്ടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . രാഹുലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും...

View Article

അനൂപ് മേനോന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മമ്മൂട്ടിച്ചിത്രം

ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒരുമിക്കുന്നു. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ അമരക്കാരനായ അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍...

View Article

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും : രാഹുല്‍ ഗാന്ധി

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജനുവരി 18ന് നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി...

View Article


തോട്ടികളുടെ ദുരിത ജീവിതകഥ

പരമ്പരാഗതമായി തോട്ടിപ്പണി ചെയ്തുപോരുന്ന മൂന്ന് തലമുറകളുടെ ജീവിതകഥ പശ്ചാത്തലമാക്കി വിഖ്യാത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് തോട്ടിയുടെ മകന്‍ . ആലപ്പുഴ പട്ടണത്തിലെ തോട്ടിത്തൊഴിലാളികളുടെ...

View Article


ഫഹദ് ഇനി ട്രപ്പീസ് കളിക്കും

മികച്ച വേഷങ്ങളിലൂടെ സിനിമയില്‍ സ്ഥാനമുറപ്പിക്കുന്ന ഫഹദ് ഫാസില്‍ ഇനി ട്രപ്പീസ് കളിക്കാരന്റെ വേഷത്തില്‍ . എന്‍ എസ് മാധവന്റെ കഥയെ ആസ്പദമാക്കി നവാഗതനായ നൊവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്...

View Article

ഒരു കാലഘട്ടത്തിന്റെ പുനര്യാഖ്യാനം

മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കള്‍ക്ക് തെണ്ടിത്തിരിയേണ്ടി വരികയും ചെയ്തു. ഒരു കുടിലുകെട്ടാന്‍ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കള്‍ പിന്നീട് പണക്കാരായി...

View Article

നല്ല പെരുമാറ്റം ശീലങ്ങളിലൂടെ

ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാണ് അയാളുടെ പരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. പെരുമാറ്റം മോശമായാല്‍ പിന്നെ...

View Article

കണ്ണൂരില്‍ ബിജെപിയില്‍ കൂട്ടരാജി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കി കണ്ണൂര്‍ ജില്ലിയില്‍ ബിജെപിയില്‍ കൂട്ടരാജി. 200 ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജിവെച്ചവര്‍ വിമത...

View Article


ചെമ്പരത്തിപ്പൂവ് രസം

ചേരുവകള്‍ 1. ചെമ്പരത്തിപ്പൂവ് – 30 എണ്ണം 2. പച്ചമുളക് – 4 എണ്ണം 3. പുളി – ഒരു നെല്ലിക്കാ വലുപ്പം 4. വെല്ലം – ഒരു ചെറിയ കഷ്ണം 5. വെള്ളം – 5 ഗ്ലാസ് പാകം ചെയ്യുന്ന വിധം ചെമ്പരത്തിപ്പൂക്കള്‍ ചെറുതായി...

View Article

പ്രൊഫ കെ വി തോമസിന് എക്‌സലന്‍സ് അവാര്‍ഡ്

2013 ലെ എക്‌സലന്‍സ് അവാര്‍ഡ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി.തോമസിന്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍...

View Article


ഡല്‍ഹിയില്‍ വിദേശ വനിത കൂട്ടമാനഭംഗത്തിനിരയായി

ഡല്‍ഹിയില്‍ അന്‍പത്തൊന്നുകാരിയായ വിദേശ വനിത കൂട്ടമാനഭംഗത്തിന് ഇരയായി. ഡല്‍ഹി റയില്‍വേ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. വിനോദസഞ്ചാരിയായ ഡാനിഷ് വനിതയാണ് കൂട്ടമാനഭംഗത്തിനിരയായത്. നാഷണല്‍ മ്യൂസിയം...

View Article

വേണുഗാനം അലയടിച്ചിട്ട് 30 വര്‍ഷം

മലയാളത്തിന്റെ ഗാനലോകവീഥികളില്‍ വേണുനാദം അലയടിച്ചു തുടങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ . ഗായകന്‍ ജി വേണുഗോപാല്‍ സംഗീതയാത്ര തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. ആരാധകരും സുഹൃത്തുക്കളും ഈ മുഹൂര്‍ത്തം...

View Article


രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുക്കില്ല

യൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള യാത്രയ്‌ക്കെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിനു മുകളില്‍ കയറി സഞ്ചരിച്ച സംഭവത്തില്‍ കേസെടുക്കില്ല. ജനത്തിരക്ക് ഉണ്ടായപ്പോള്‍ സുരക്ഷാ...

View Article

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും…?

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്ന് 2014ലും സംഭവിക്കുമൊ?. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒരുമിക്കാന്‍ ഒരുങ്ങുകയാണെന്ന്...

View Article

ജീവിതത്തില്‍ വിജയം ഒരു ശീലമാക്കാം

പരാജയം സമ്മതിച്ച് കീഴടങ്ങണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കിലും ഒരു വലിയ നേതാവാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ? ഒരു വലിയ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>