Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പി എഫ് പലിശ കാല്‍ ശതമാനം വര്‍ദ്ധിപ്പിക്കും

$
0
0

പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കാല്‍ ശതമാനം കൂട്ടും. നിലവിലുള്ള 8.5 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായാണു കൂട്ടുന്നത്. തൊഴില്‍ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇപിഎഫ്ഒ ട്രസ്റ്റിമാരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ശുപാര്‍ശ പിഎഫ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനു നല്‍കും. പി എഫ് പലിശ വര്‍ദ്ധിപ്പിക്കുന്നതോടെ കേന്ദ്ര സര്‍ക്കാരിന് 610 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകും. എട്ടു കോടി തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

The post പി എഫ് പലിശ കാല്‍ ശതമാനം വര്‍ദ്ധിപ്പിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>