ഇന്ത്യയിലെ പ്രധാന സാഹിത്യപുരസ്‌കാരങ്ങളില്‍ ഒന്നായ ദി ഹിന്ദു പ്രൈസ് ഫോര്‍ ബെസ്റ്റ് ഫിക്ഷന്‍ 2013 മലയാളിയായ അനീസ് സലിമിന്റെ വാനിറ്റി ബാഗ് എന്ന നോവലിന്. ചെന്നൈയില്‍ നടന്ന ദി ഹിന്ദു ലിറ്റ് ഫോര്‍ ലൈഫ് സാഹിത്യോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. എഴുത്തുകാരന്‍ ജിം ക്രെയ്‌സ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മലയാളത്തില്‍നിന്ന് കവി സച്ചിദാനന്ദന്‍ ജൂറി അംഗമായിരുന്നു. തിമേരി എന്‍ മുരാരി, അരുന്ധതി സുബ്രഹ്മണ്യം, കാവേരി നമ്പീശന്‍ […]
The post ഹിന്ദു ലിറ്റററി പ്രൈസ് അനീസ് സലിമിന് appeared first on DC Books.